ഇത് ഞങ്ങളുടെ "ചുരുളി" അല്ലേ??
ലിജോ അണ്ണൻ ഇതിൽ നിന്നും ഇൻസ്പിയർ ആയത്താണല്ലെ... മുള്ളരഞ്ഞാണം എന്ന പുസ്തകത്തിലെ "കളിഗമിഞ്ഞാറിലെ കുറ്റവാളികൾ" എന്ന കഥയും, Endless ലെ അവതരണവും കൂടെ കൂട്ടി യോജിപ്പിച്ച് ഒരു കിടിലം പടം ഒരുക്കിയ ഞങ്ങളുടെ അഭിമാനം ലിജോ ചേട്ടൻ പൊളി അല്ലേ...🥰❤️