രണ്ടര മണിക്കൂർ മനസ്സ് റിലാക്സ് ആക്കി തകർത്ത് ചിരിക്കാൻ റെഡിയാണെങ്കിൽ ഈ ചിത്രം തീയറ്ററിൽ പോയി കാണാം. കൂടെ ഒരുപാട് കണ്ണ് നനയിക്കുന്ന , കണ്ണ് നനയുന്നതിനിടയിൽ പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങളും. റിയലിസ്റ്റിക് ന്യൂജെൻ സിനിമകളുമായി കമ്പയർ ചെയ്തു പോവരുത്. ആ പ്രതീക്ഷാ ഭാരം ഇറക്കി വെച്ചു കുടുംബവുമായി പോവുക. എല്ലാ തലമുറകൾക്കും ഇഷ്ടപ്പെടും.