ഒന്നും പറയാനില്ല മൊത്തത്തിൽ ഗംഭീരം ഈ സിനിമ കാണുമ്പോൾ എന്റെ 10th class ഓർമ വന്നു മലയാളം subjectil വായിച്ചതും പഠിച്ചതും ടീച്ചർ കഥ പറഞ്ഞതും ഒകെ പിന്നീട് സിനിമയിൽ ഫോക്കസ് ചെയ്തപ്പോ നജീബ്കാ ടെ ജീവിതം നേരിട്ടു കണ്ട ഫീൽ ആയിരുന്നു.. രാജു ഏട്ടനും കൂടെ അഭിനയിച്ച ഹകീം ക്യാരക്ടറും നല്ല effort എടുത്തു 👌😖⚡ജനങ്ങൾക്ക് നല്ലൊരു അനുഭവം കൂടി ആണ് പകർന്നു കൊടുത്തത് ആട്ജീവിതം and team 👏👏hats off❤️❤️❤️ഇനിയും നല്ല സിനിമകൾ വരട്ടെ എന്ന് ആശംസിക്കുന്നു... ❤️