IMDB റേറ്റിംങ്ങ് 8.3 {2018 ൻ്റെ IMDB റേറ്റിംങ്ങ് 8.5} ,റേറ്റിംങ്ങ് കണ്ട് ഇന്നലെ സിനിമ കണ്ടു തീർത്തു .റേറ്റിങ്ങ് വച്ചു അടുത്ത സീനിൽ തിമിർക്കും എന്ന് ആശിച്ചു ക്ഷമ നശിപ്പിച്ച ഒരു സിനിമ.പ്രധാന കഥാപാത്രങ്ങൾ ഫുൾടൈം സങ്കട മൂഡിൽ ,അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടുവരമായി പാത്രങ്ങൾ ,എപ്പോഴെങ്കിലും ഇവർക്ക് ഒരു രക്ഷപ്പെടുലുണ്ടാകുമോ എന്ന് കാത്തിരിന്നു മടുപ്പിച്ചു കളഞ്ഞു .IMDB റേറ്റിങ്ങ് ചെയ്തവർ എന്തിൻ്റെinfluencൽ ആണ് മാർക്ക് കൊടുത്തത് ന്യായമായും സംശിയിക്കാം ,സംശയമില്ല😣