ഞാൻ ലേബർ ഇന്ത്യ വാങ്ങുമ്പോൾ ക്യാമറ തൂക്കി ഒരു ചെറിയ മീശ ഒക്കെ വെച്ച് ഒരു ചേട്ടൻ ആദ്യം ഒന്നും മനസിലായില്ല കാരണം 2002 ഞാൻ 2 ക്ലാസ്സിൽ ഇപ്പോ 2021 ഞാൻ ഒക്കെ sir നെ ഇപ്പോ കാണാൻ കൊതിക്കുന്ന ഒരാളിൽ ഒരാൾ ആണ്... ഞാൻ ഒറ്റ പരുപാടി കാണാറില്ല ന്യൂസ് പോലും കാരണം ന്യൂസ് ഒക്കെ അവരുടെ ചാനൽ റേറ്റ് കിട്ടാൻ വേണ്ടി വിളിക്കുന്ന സ്ഥിതി ആണ് ഇപ്പോ കണ്ടു വരുന്നത് പക്ഷെ ഈ ചാനൽ എനിക്ക് എഴുതാൻ വാക്കുകൾ ila ഒന്ന് മാത്രം അറിയാം ഒരു ജന്മം മുഴുവൻ ഒരു പാഷൻ വേണ്ടി കളഞ്ഞ മനുഷ്യൻ 🔥🔥 💯%👍🏼