രണ്ടിടങ്ങഴി എന്ന തകഴിയുടെ നോവൽ ആസ്വാദക ഹൃദയങ്ങളെ വായനയുടെ ലോകത്തേക്ക് കൂട്ടി
കൊണ്ടുപോകുന്നതും ആണ്. കുട്ടനാട്ടിലെ വൻകിട ജന്മിമാരുടേയും
മുതലാളിമാരുടേയും അടിയന്മാരായി കഠിനാദ്ധ്വാനം ചെയ്തു ജീവിതം മുന്നോട്ട് നീക്കിയ പുലയമാരുടേയും
പറയന്മാരുടേയും ജീവിത അനുഭവം
പച്ചയായി അവതരിപ്പിച്ചിരിക്കയാണ്
തകഴി ശിവശങ്കര പിള്ള. സമൂഹത്തി
ൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അവർ അനുഭവിക്കുന്ന കഷ്ടപ്പാടുക
ളും അനുഭവത്തിലൂടെ അദ്ദേഹം
വ്യക്തമായി തുറന്നു കാട്ടി.