Reviews and other content aren't verified by Google
സൂഫിയും സുജാതയും.....
നിഷ്കളങ്കമായ പ്രണയത്തിൻ്റെ അതിമനോഹരമായ ആവിഷ്ക്കാരം.വാക്കുകൾ കൊണ്ട് വർണ്ണിക്കുന്ന മഹാകാവ്യങ്ങളെക്കാൾ ഇവിടെ പ്രസക്തി അവൾ പറയാതെ പറഞ്ഞ വാക്കുകൾക്കും, അവളുടെ മിഴികൾ പാടിയ പാട്ടുകൾക്കും ആണെന്ന് തോന്നി പോകുന്നു...