ഞാനും എന്റെ കുടുംബവും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പ്രോഗ്രാം ആണ് ഉപ്പും മുളകും. പാറുക്കുട്ടിയടക്കം ഓരോരുത്തരും എത്ര നാച്ചുറൽ ആയിട്ടാണ് അഭിനയിക്കുന്നത്. ഇത് പെട്ടെന്നൊന്നും നിർത്തല്ലേ. കൊറോണ കാലത്തിന്റെ ടെൻഷൻ ഉണ്ടെങ്കിലും ഈ പ്രോഗ്രാം കാണുമ്പോൾ എല്ലാം മറന്നു ആ കുടുംബത്തിലെ അംഗത്തെപ്പോലെ ലയിച്ചു പോകുകയാണ്. ലച്ചുവിനെ എത്രയും വേഗം കൊണ്ടുവരുവാൻ ശ്രമിക്കൂ.