നാളെ സിനിമ ലോകം സുരക്ഷിതം ആക്കാൻ കഴിവുള്ള മികച്ച നടൻമ്മാർ... അടിച്ചമർത്തിയാലും ഉദിച്ചുവരും അതാ കഴിവുള്ള നടൻ......നല്ല സിനിമ ഒരുപാട് വർഷങ്ങൾക്ക്ശേഷം ഞാൻ കാണാൻ ആഗ്രഹിച്ചു തിയേറ്റർ പോയി കണ്ടാ സിനിമ..... മോശം ആയില്ല... പേപ്പെ, നീരജ്, ഷൈൻ... 🥰😘😍😍പൊളിച്ചു മുത്തേ 🥰😘