Reviews and other content aren't verified by Google
കൊള്ളാം. സ്ലോ സിമ്പിൾ ഡ്രാമ. ഒരു പ്രതേക വൈബ്ൽ കണ്ടാൽ ഇഷ്ട്ടപെടും. 5 ഭാര്യമാരെ place ചെയ്തത് കൊള്ളാം. ഡയറക്ഷൻ, ആർട്ട്, സിനിമട്ടോഗ്രാപ്പി, കോസ്റ്റും എല്ലാം നന്നായിട്ടുണ്ട്. തറക്കേടില്ലാത്ത ക്ലൈമാക്സും എൻഡിങ്ങും. മൊത്തത്തിൽ കണ്ടിരിക്കാം