Watched!!! Good different movie.. cinematography & Art Directors have done a brilliant job..🥰👏👏
മണിയറയിലെ അശോകൻ പകരം മണിയറയിലെ വാഴ എന്നായിരുന്നെങ്കിൽ പൊളിച്ചേനെ. ഒരു ഷോർട്ട് ഫിലിമിന് കാര്യമേ ഉണ്ടായിരുന്നുള്ളൂ... കണ്ടു മടുത്ത ചില സ്ഥിരം ക്ളീഷേ സീനുകൾ...
സിനിമാറ്റോഗ്രാഫി പറയാതിരിക്കാൻ പറ്റില്ല സംഭവം കിടുക്കി.