Reviews and other content aren't verified by Google
ഏറ്റവും മനസ്സിൽ തട്ടിയ പുസ്തകം
പ്രത്യേകിച്ച് ,എഴുതുന്ന ... താളം
അമ്മയുടെയും മകൻ്റെയും അറ്റാച്ച്മെൻറ് .... പുണ്യം ചെയ്ത അമ്മ ,എന്ന് ഞാൻ പറയും .
അമ്മയുടെ മടിയിൽ ... മരണാസന്നനായി കിടക്കുന്ന
മകൻ ( ജീസസ്) .... കണ്ണ് നനയിച്ചു