അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല സ്ത്രിപക്ഷ സിനിമ, സെൻസർ ബോഡിന് അവധിയായതിനാലാവും, പല ഷോട്ടുക്കളും റിയലായി കഴ്ച കാരന് ആസ്വാദിക്കാൻ കഴിഞ്ഞത് ,കനിയുടെ അഭിനയം മനോഹമായി, ഗ്രേറ്റ് ഇന്ത്യൻ ഹിന്ദു ടച്ചോടെ അവതരിപ്പിച്ചു എങ്കിൽ ഇത് ഒരു മുസ്ലിം കുടുംബത്തിലൂടെയാണ് കഥ നീങ്ങുന്നത്, നല്ല സിനിമ, മലയാളികമുടെ സെക്സിനൊടുള്ള മറയാണ് ഈ സിനിമ പുറത്തു കാട്ടുന്നത്