പല പരിപാടികളും കണ്ടിട്ടുണ്ട്. ഇത് പോലെയുള്ള തരം താഴ്ന്ന ഒരു പ്രോഗ്രാം ഇത് വരെ കണ്ടിട്ടില്ല. മോഹൻലാൽ എന്ന അഹങ്കാരിയും ബിഗ് ബോസ്സ് എന്ന ടീമും അറിവിന്റെ മഹാ സാഗരമായ Dr. രജിത് സാറിനെ ഇങ്ങനെ സില്ലി ആയ ഒരു കാരണത്താൽ പുറത്താക്കിയത് വെറും ചെറ്റത്തരം എന്ന് അല്ലാതെ വേറെ എന്ത് പറയാൻ. ഇതോടെ ഒരു കാര്യം ഞങ്ങൾ നാട്ടുകാർ തീരുമാനിച്ചു. ബിഗ് ബോസ്സ് എന്ന ഈ പ്രോഗ്രാം കാണുകയില്ല, അത് മാത്രമല്ല hot star delete ചെയുകയും ചെയ്തു.