നായകൻ വളരെ സീരിയസായി പറയുന്ന കഥ കേട്ടു നമ്മൾ ചിരിച്ചു എങ്കിൽ ശ്രീനിവാസൻ സാറിന്റെ പ്രതിഭയ്ക്ക് അല്പംപോലും മങ്ങലേറ്റിട്ടില്ലെന്നുവേണം കരുതാൻ . At last a big relief to malayalam film industry... പ്രേക്ഷകരെ പറ്റിക്കാതെ തന്നെ പടം വിജയിപ്പിക്കാമെന്ന് തെളിയിക്കാൻ ഇവർ തന്നെ വേണം. Thanks Sreeni sir, Thanks Sathyan sir, Thanks Fahad...