Very good movie with suspense..crime thriller..must watch movie for everyone..
അഞ്ചാം പാതിരാ കണ്ടൂ...ഒരുപാട് പേരുടെ അഭിപ്രായങ്ങളും റേറ്റിങ്ങും ഒക്കെ നോക്കി തന്നെയാണ് പോയത്...അവസാന നിമിഷം വരെയും പിടിച്ചു ഇരുത്തിയ ഒരു മൂവി...കുഞ്ചാക്കോയുടെ കിരീടത്തിൽ ഒരു. പൊൻതൂവൽ കൂടിയായി...( അദ്ദേഹത്തെ നേരിട്ട് കാണുമ്പോൾ പറയാൻ കെട്ടിയവനെ ഏല്പിച്ചു). DCP aayi അഭിനയിച്ച ഉണ്ണിമായ സാധാരണ പോലീസ് കാരികളിൽ നിന്നും വ്യതസ്ത പുലർത്തി..അമിത മായ മേയ്ക് അപ് ഒന്നും ഇല്ലാതെ .. വില്ലൻ ആരെന്ന ഒരു സൂചന പോലും തരാത്ത ഒരു കഥ...ഒരു റിവ്യൂ വിൽ പോലും സൂചന ഇല്ല..ഞാനും പറയില്ല..സിനിമ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മൂവി... ശ്രീനാഥ് ഭാസി യും വളരെ നല്ല ഒരു റോൾ ഇതിൽ ചെയ്തിരിക്കുന്നു..ടെൻഷൻ അടിച്ചിരികുന്നത് ന ഇടയിൽ പലപ്പോളും നമ്മെ ചിരിപ്പിച്ച ഒരു കഥാപാത്രം...കൂടുതൽ ഒന്നും പറയാനില്ല...പോയി കണ്ട് അറിഞ്ഞാൽ മതി..