ഒരു പക്ഷെ പലർക്കും വിത്യസ്ത ആശയങ്ങൾ ഉണ്ടാവാം, പക്ഷെ ഇത് ഡാർക്ക് ഹ്യൂമർ നന്നായി കയ്കാര്യം ചെയ്ത ഒരു മൂവിയാണ്, കുറച്ചു ലാഗ് ഉണ്ടേൽ പോലും നന്നായി ആസ്വാദിച്ചു കാണാൻ കഴിഞ്ഞു, don't look imdb rating u should going to love this movie if you don't have the majority flow