Sufiyum sujathayum
ഒരുപാട് മോഹത്തോടെ കണ്ട ഒരു film... പക്ഷെ ആത്മാർത്ഥമായി പ്രണയിക്കുന്ന ഒരാൾക്കും അതു അംഗീകരിച്ചു കൊടുക്കാനാകില്ല ഒരു "True Love" ആയിട്ട്
ഒരാളെ സ്നേഹിച്ചു വീട്ടുകാരെ ധിക്കരിച്ചു ഇറങ്ങി പോകണം എന്നല്ല, ആ സ്നേഹം ആത്മാര്ഥമാണേൽ വേറെ വിവാഹം കഴിക്കരുതാരുന്നു അതല്ല എങ്കിൽ മരിക്കണമാരുന്നു അല്ലാത്ത പക്ഷം അതൊരിക്കലും ഒരു true love story ആകില്ല
Script writing - really below average
Songs, bacground music - extra ordinary
Some scenes - awsome
Overall story (love story) - below the level
Overall movie - just ok
Actor scores, more