"The Best" എന്ന് തന്നെ വിശേഷിപ്പിക്കാൻ പറ്റുന്ന പടം 🔥 നെടുമാരന് ശേഷം അണ്ണന്റെ അടുത്ത മികച്ച കഥാപാത്രം...Adv Chandru 👌🏻
പടത്തിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് ആയി തോന്നിയത് ലിജോമോളിന്റെ അഭിനയം 😱 ചെറിയ ചെറിയ റോളുകൾ ചെയ്തവർ വരെ അഭിനയം മികച്ചതാക്കി. Songs & BGM also 🔥. നെഗറ്റീവ് ആയി ഒന്നും തന്നെ പറയാനില്ല.
അപാരമായ മേക്കിങ് ക്വാളിറ്റിയും 👌🏻 മൊത്തത്തിൽ 2hr 44 മിനിറ്റ് ഒരു സെക്കന്റ് പോലും സ്ക്രീനിൽ നിന്ന് കണ്ണ് മാറ്റാൻ തോന്നിയില്ല. Totally the whole crew nailed it 😻
#JaiBhim 🙏🏻❤ 5/5 🙌🏻