നല്ല സിനിമ, അടുത്തൊന്നും ഇത് പോലെ ചിരിച്ചിട്ടില്ല.. കോമഡിയിൽ ചാലിച്ചൊരു ഹൊറർ മൂവി... എന്നാൽ ഹൊറർ ആണോയെന്ന് തീർത്ത് പറയാനും വയ്യ... ആകെയൊരു സസ്പെൻസ്... കാസ്റ്റിംഗ് super.. ചെമ്പൻ വിനോദ് വിങ്ങിപൊട്ടി ജനനരഹസ്യഭാരവുമായി പോകുന്നത് കാണുമ്പോൾ തിയേറ്റർ ഇളകി മറിയുകയായിരുന്നു ചിരികൊണ്ട്...