വളരെ നല്ല ഒരു ഇൻവെസ്റ്റിഗേഷൻ മൂവി. എല്ലാ കഥാപാത്രങ്ങളും പ്രത്യേകിച്ച് കലാഭവൻ ഷാജോൺ വളരെ നല്ല പ്രകടനം കാഴ്ചവച്ചു. ഒരിക്കൽ പോലും ബോർ അടിപ്പിക്കാത്ത സിനിമ. എടുത്തു പറയേണ്ടത് തിരക്കഥ. ഒരിക്കൽ പോലും നമ്മളെ സിനിമയിൽ നിന്നും പുറത്തു കൊണ്ടുപോകാതെ പിടിച്ചിരുത്തും. ഞാൻ OTT യിൽ aanu കണ്ടത്. തിയറ്ററിൽ കാണേണ്ടിയിരുന്ന ഒരു നല്ല സിനിമ. മലയാള സിനിമ ഒരിക്കലും അന്യം നിന്നു പോകില്ല. ഇവിടുത്തെ സൂപ്പർസ്റ്റാറുകൾ ഇല്ലെങ്കിലും മലയാള സിനിമ മുന്നോട്ടു കൊണ്ടുപോകാൻ ഒരുപറ്റം നല്ല സംവിധായകരും നടന്മാരും നമുക്ക് ഉണ്ട്