നല്ലൊരു സോഷ്യൽ മെസ്സേജ് തന്നു എന്ന് മാത്രമല്ല സ്ഥിരം ക്ലീഷേ മാറ്റികൊണ്ട് അടിപൊളി ക്ലൈമാക്സ് കാണാൻ പറ്റി. ഫസ്റ്റ് ഹാഫ് ഒക്കെ ചുമ്മ തീ..അണ്ണന്റെ അഭിനയം ഒരു രക്ഷ ഇല്ല. എല്ലാവരും നന്നായി അഭിനയിച്ചെന്നല്ല ജീവിച്ചു കാണിച്ചു. ഒരു വില്ലനെ എത്ര വെറുക്കാമോ അതിലേറെ വെറുക്കണം എങ്കിൽ വിനയ് അത്ര പെർഫെക്ട് ആയി ചെയ്തു.