Reviews and other content aren't verified by Google
എന്തൊരു സിനിമ ആണ്. ക്ലൈമാക്സ് കരയിപ്പിച്ചു. സുരാജ് ഏട്ടന്റെ അഭിനയം വളരെ touching ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ ആകാംക്ഷയോടെ കണ്ട സിനിമ. Thank you dear director writer actors and producer for this wonderful movie.....