Vaaliban…….♥️💯
An LJP Masterpiece….🔥✨ Never before theater Experience in Mollywood..💯💥🔥
Not a usual entertainer….slow paced cinematic experience…💯🔥
പേഴ്സണലി കിടിലൻ എക്സ്പീരിയൻസ്….ഒരിക്കലും മലയാളത്തിൽ കണ്ടിട്ടില്ലാത്ത സിനിമാനുഭവം….💯🔥♥️
രണ്ടാം പകുതിയിലൂടെ LJP കൊണ്ട് പോകുന്നൊരു മാജിക്കൽ സിനിമാറ്റിക് അനുഭവം മുമ്പൊരിക്കലും മലയാളത്തിൽ കാണാത്തത്…💯😻
എന്റർടൈനർ അല്ല എന്നുള്ള ബോധ്യത്തിലേക്ക് നിങ്ങളിലെ പ്രേക്ഷകനെത്തിയാൽ പിന്നെ ലഭിക്കുന്നത് മാരക അനുഭവമാവും..💯
മോഹൻലാലിന്റെ മനോഹരമായ പ്രകടനവും കൂടെ വന്ന മറ്റ് അഭിനേതാക്കളുടെ പ്രകടനവും …💯👌👏🏻
LJP ഫ്രെയിംസ് എല്ലാം തന്നെ മനോഹരം…💯✨
Wonderful theater experience ….Not everyones cup of tea…but surely my cup of tea….💯🔥
Loved it…Enjoyed it…💯🔥
Watch on the best Extreme screens available 🔥