ഇന്നത്തെ തല മുറ കണ്ടിരിക്കേണ്ട വളരെ അർത്ഥവത്തായ ഒരു മലയാള സിനിമയാണ് സ്ത്രീധനം. ഒരു പെൺകുട്ടി അവൾ ഒരു ദുർബല കുടുംബത്തിൽ ജനിച്ചു എന്നതുകൊണ്ടും, അവൾക്ക് സമ്പത്യപരമായി അവളുടെ ഭർതൃ കുടുമ്ബത്തെ സ്വാധിനിക്കാൻ കഴിയാത്തതുകൊണ്ടും അവൾ അനുഭവിക്കേണ്ടി വരുന്ന യാതനയുടെ ഒരു നേർ സാക്ഷ്യമാണ് സ്ത്രീധനം... 1993 കാലഹട്ടത്തിൽ റിലീസ് ചെയ്ത ഒരു ചലച്ചിത്ര മാണെങ്കിൽ ഇന്നത്തെ ദാമ്പത്യ ജീവിതത്തിൽ നടമാടുന്ന പല പ്രവൃത്തികളും ഇതിൽ പ്രകടമാവുന്നു...... ഈ ഒരു ചിത്രം ഇന്നത്തെ തല മുറയിൽ പെട്ട ഒരു പെൺകുട്ടി കാണുകയാണെങ്കിൽ അവൾക്കു തീരുമാനിക്കാം,..... തന്നുടെ പിൻതലമുറക്കാർ അനുഭവിച്ചു പോന്ന ജീവിത സാഹചര്യത്തിൽ നിന്നും തന്റെ ജീവിതമെങ്ങനെ ശോഭനമാക്കാം എന്ന്... സ്ത്രീശസ്തിരണം......