നിരവധി സിനിമകളിൽ കണ്ട പുരുഷ സൈക്കോ കൊലകൾ. രണ്ട് മണിക്കൂർ മരണവീട്ടിൽ ഇരിക്കും പോലെ. ഒരു എസ്പി യുടെ ശരീരഭാഷ പോലും പ്രകടിപ്പിക്കാൻ ശ്രമിക്കാതെ കുറ്റി താടിയും ഒട്ടിയ കവിളൂമായി ഫഹദ്. ചാക്കോച്ചൻ്റെ യും ഫഹദിൻ്റെയും റോളുകൾ അന്യോന്യം മാറ്റാമായിരുന്നു.ചാക്കോച്ചൻ ഏൽപിച്ച ജോലി ഭംഗിയാക്കി. ജ്യോതിർമയി തകർത്തു.
സൈകോളജിസ്റ് ആയി ഒരു നടി നടക്കുന്നത് കാണാം.ഉറങ്ങി എഴുന്നേറ്റ് മുഖം കഴുകാതെ വന്ന മട്ടുണ്ട്. ചത്ത കണ്ണുകൾ. ഒരു സീനിലും പച്ച വെള്ള കുടിച്ച ഭാവം പോലും ഇല്ല മുഖത്ത്. ഓരോ ദുരന്തങ്ങൾ. ഇവരോട് സമയം കിട്ടുമ്പോൾ ആ വീട്ടുജോലിക്കാരിയൂടെ സീനുകൾ എങ്കിലും ഒന്ന് കാണാൻ
അപേക്ഷിക്കുന്നു.