പ്രേക്ഷകർ ഇല്ലെങ്കിൽ ഈ സീരിയൽ ഒന്ന് മുന്നോട്ടു പോകില്ല എന്നുള്ള കാര്യം ഈ പറയുന്ന സംവിധായകനും എഴുത്തുകാരനും അറിയുന്നത് നല്ലതായിരിക്കും. ദയവായിട്ട് ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ കാണിച്ച് മനുഷ്യരെ ബുദ്ധിമുട്ടിക്കരുത് സാനിയാണ് പ്രതി എന്നുള്ളത് എല്ലാരും അറിയണം അവളെ ചോദ്യം ചെയ്യണം ഇതാണ് ഞങ്ങൾക്ക് എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ഒരു എപ്പിസോഡ് അത് ഇനി വരുന്ന സമയങ്ങളിൽ ഉണ്ടാകും എന്ന് പറഞ്ഞ് മനുഷ്യനെ വിദ്യ ആക്കാതെ ഇപ്പത്തന്നെ അത് കാണിക്കണം എന്നുള്ളതാണ് പറയാനുള്ളത്