Reviews and other content aren't verified by Google
ഇതൊരു നടന്ന സംഭവം ആണ് എന്ന് ഓർക്കുമ്പോൾ ഇങ്ങനെയും ഒരു പ്രതിഷേധം നടത്തി മറ്റുള്ളവർക് വേണ്ടി ജീവിതം മാറ്റിവെച്ച ആളുകൾ ഉണ്ടെന്നറിയുമ്പോൾ.. പ്രേതെകിച്ചു പടം തീരുമ്പോൾ കണ്ണൊന്നു നന്നയും... Mustwatchmovie#pada#ചരിത്രം🔥