NGK 🔥🔥
ഒറ്റ വരിയിൽ പറഞ്ഞാൽ പക്കാ ക്ലാസ് എന്റർടൈന്മെന്റ് 👌 അണ്ണന്റെ അഭിനയം അത് എടുത്തു പറയേണ്ട ഒന്നാണ് ഇന്റർവെൽ ഒരു സീൻ ഉണ്ട് അത് മാത്രം മതി അണ്ണന്റെ ലെവൽ മനസ്സിക്കാൻ 😍 പൊളിറ്റിക്സിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചു സെൽവ മനോഹരമായി സിനിമയിൽ പറയുന്നുണ്ട് 👏👏 സൂര്യ അണ്ണന്റെ സിനിമ ജീവിതത്തിലെ ഒരു epic സിനിമ തന്നെയാണ് NGK👌 My Rating 3.9/5
NB(ഫാന്സിന് കാറി കൂവൻ സർക്കാരിലെ പോലെ കളീഷെ ഐറ്റം ഒക്കെ പ്രീതിക്ഷിച്ചു ആരും പോകേണ്ട)