എന്തിനാ ഇങ്ങനെ മനുഷ്യരെ പറ്റിക്കുന്നെ ??? ബോർ പടം ...പ്രോമോ song കണ്ടപ്പോ കുട്ടികൾക്ക് പറ്റിയ മൂവി ആകും എന്ന് കരുതി ...എല്ലാ കുട്ടി പട്ടാളത്തിനേം കൊണ്ട് പോയി ...പിള്ളേര് എന്നെ കൊന്നില്ലന്നേയുള്ളു ...എന്റെ പൊന്നോ ...🙏🙏ഫഹദേ ...പോത്താ ...നിങ്ങളിലൊക്കെ ഒരു വിശ്വാസം ഉണ്ട്ട്ടാ ...കളഞ്ഞു കുളിക്കല്ലേ മുത്തുകളെ ...