ബിഗ്ബോസ് വീണ്ടും ആസ്വാദ്യമായ നിലയിലേക്ക് വന്നിട്ടുണ്ട് തുടക്കത്തിൽ ഗംഭീരമായി വന്നിട്ട് യിടക്ക് അരോചകമാകും വിദം Angry house ആയി മാറിയിരുന്നു . അരിസ്റ്റോ സുരേഷ് പറയുന്നത് ഒന്നും മനസിലാകുന്നില്ല വിവേചനപരമായ പെരുമാറ്റവും സങ്കുചിത ചിന്തയും കൊണ്ട് സുരേഷ് ആ വീടിനു അനുയോജ്യമല്ലാതായിരിക്കുന്നു .