അതിർ വരമ്പുകൾ ലംഗിക്കാതെ നർമത്തെ മുൻനിർത്തികൊണ്ട് രാഷ്ട്രീയ , ജാതി മത, സമ്പന്ന ദാരിദ്ര വ്യത്യസമില്ലാതെ സമകാലിക സംഭവങ്ങൾ വ്യക്തമായും സ്പഷ്ടമായും പ്രേക്ഷകർക്ക് മുൻപിലെത്തിക്കുന്ന വ്യത്യസ്തതയാർന്ന ഒരു പരമ്പരയാണ് മറിമായം. മുടങ്ങാതെ കാണാൻ ശ്രെമിക്കുന്ന വിരലിലെണ്ണവുന്ന ചില പ്രോഗ്രാമുകളിൽ ഒന്നാണ്. ഇനിയും ഒരുപാട് വർഷങ്ങൾ വിജയ കുതിപോടെ മുന്നേറട്ടെ.