ഇന്ത്യൻ സിനിമയുടെ ആദ്യ പാർട്ടിനെ വെച്ച് നോക്കുമ്പോൾ രണ്ടാം പാർട്ട് വേസ്റ്റ് ഓഫ് ടൈം ആൻഡ് മണിയാണ് മികച്ച മ്യൂസിക്കോ എന്റർടൈംമെന്റോ ഇല്ലാത്ത ഒരു ചിത്രം ശങ്കർ കമൽഹാസൻ കൂട്ടുകെട്ടിൽ നിന്നും ഇത്തരം സിനിമയല്ല ആളുകൾ പ്രതീക്ഷിക്കുന്നത് സിനിമ കണ്ട ഭൂരിപക്ഷത്തിനും നിരാശയാണ് ആദ്യദിവസം രാവിലെ ആറുമണിയുടെ ഷോ കണ്ട ശേഷമാണ് ഇത് എഴുതുന്നത്