Reviews and other content aren't verified by Google
മലയാള സിനിമയിൽ തന്നെ ഇത്രയും നന്നായി ചെയ്ത മറ്റൊരു സയൻസ് ഫിക്ഷൻ മൂവി ഇല്ല. അതുകൊണ്ടുതന്നെ '9'മറ്റു ചിത്രങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്നു.ചിത്രത്തിലെ ഓരോ visuals കാണിച്ചു തരും സിനിമയുടെ range. My rating is 4/5