Reviews and other content aren't verified by Google
ഈ അടുത്ത കാലത്തു കണ്ട മികച്ച സിനിമയാണ് അരവിന്ദന്റ അതിഥികൾ... ഹൃദയഹാരിയായ ഒരു കുടുംബചിത്രം 'വിനീത് ശ്രീനിവാസത്തെ മികച്ച അഭിനയം:: നമ്മുടെ ഉർവശി ചേച്ചി തകർത്തു കളഞ്ഞു. ആ പഴയ കാഞ്ചനയും സ്നേഹലതയും ആനനവല്ലി യും ഒരുമിച്ചു കയറി വന്ന പോലെ ...