Reviews and other content aren't verified by Google
അതീവരസകരമായ പരിപാടിയാണ് "ഉപ്പും മുളകും" എന്ന് നിസ്സംശയം പറയാൻ കഴിയും. ഇതിൽ അഭിനയമില്ല ജീവിതമാണ്.ഇന്ന് ടെലിവിഷൻ പരിപാടികളിൽ ഏറ്റവും മികച്ചത് തന്നെയാണിത്. ഇനിയും കാണാത്തവരുണ്ടെങ്കിൽ ഉടൻ കണ്ടുതുടങ്ങണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു.