പടം ഒന്നിനും കൊള്ളില്ല.. ദിലീപ് വെറുതെ ഓരോ കോമാളിത്തരം കാണിക്കുന്നു... ഉള്ള ഓൺലൈൻ മാധ്യമ പേജ്കളെ എല്ലാം അയാൾ വിലക്ക് വാങ്ങി ഉള്ള paid promotion ആണ്...4 ഡേ കഴിഞ്ഞാൽ 80% തിയേറ്റർ ഇൽ നിന്നും പടം ഔട്ട് ആകും.. ഫാൻസ് ന്റെ തള്ള് മാത്രേ ഉള്ളു.. തിയേറ്റർ ഇൽ ഒരു പട്ടി കുഞ് പോലും ഇല്ല