𝙱𝙷𝙴𝙴𝚂𝙷𝙼𝙰 𝙿𝙰𝚁𝚅𝙰𝙼
മറ്റേ പുള്ളി പറഞ്ഞ ആ വാക്ക് ഞാൻ കടമെടുക്കുന്നു അത് ലിറ്ററലി ഇവിടെയാണ് ചേരുന്നത്...മമ്മൂക്ക മൈക്കിൾ ആയി ആറാടുകയാണ് സുഹൃത്തുക്കളെ
മൈക്കിളിന്റെ ആ ഇൻട്രോ ഒക്കെ 🔥🔥🔥
എന്റെ പൊന്നോ എന്തൊരു എനർജി ലെവൽ,
ആ സ്ക്രീൻ പ്രെസെൻസ് ഐവാ ❤❤❤
സുഷിൻ ശ്യാമിന്റെ ബിജിഎം കൂടി ആയപ്പോ സംഭവം അങ്ങ് കളറായി 💥💥💥
ശക്തമായ തിരക്കഥ,ഇടിവെട്ട് എക്സിക്യൂഷൻ, തീപ്പൊരി ഡയലോഗും ഇതൊക്കെ പോരെ ബോക്സ് ഓഫീസ് തൂക്കി അടിക്കാൻ 🤙🤙🤙
Big M's ന്റെ സിനിമകൾ FDFS തിയേറ്ററുകളിൽ സൃഷ്ടിക്കുന്ന തരംഗം ഒന്ന് അടുത്തുനിന്ന് കാണേണ്ടതാണ് പിള്ളേര് ചുമ്മാ പൊളിച്ചടുക്കി
ഫസ്റ്റ് ഹാഫ് ചുമ്മാ 🔥🔥
സെക്കന്റ് ഹാഫ് ഒരേ പൊളി ✌️✌️
An Amal Neerad Padam ⚡️⚡️⚡️