ഭാവപ്പെരുമയാൽ പുതിയ ദൂരവും ഉയരവും താണ്ടാനിരിക്കുന്ന മമ്മുക്ക..അദ്ദേഹത്തിൻ്റെ ഏറ്റവും നല്ല കഥാപാത്രവും സിനിമയും ഏതെന്ന് ചോദിച്ചാൽ ഇനി വരാനിരിക്കുന്നത് എന്ന് മാത്രമേ നമുക്ക് തൽക്കാലം പറയുവാൻ സാധിക്കുകയുള്ളൂ..🔥🔥
ഇത് മമ്മൂട്ടിയാണ് ഞെട്ടിച്ചുകൊണ്ടേയിരിക്കും എന്ന് ഭ്രമയുഗത്തിലൂടെ മമ്മൂക്ക ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്ന് തന്നെയാണ് പോസിറ്റീവ് റിവ്യൂ....
പടം കേറി കൊളുത്തിയിട്ടുണ്ട് ✌️