Reviews and other content aren't verified by Google
ഇന്നത്തെ സമൂഹം മനസ്സിലാക്കി ഉൾക്കൊള്ളേണ്ട കഥ ..
നമ്മുടെ സമൂഹത്തിൽ തന്നെ സ്ഥിരമായി കാണുന്ന വ്യക്തികൾ . താരപരിവേഷം ഇല്ലാത്ത സാധാരണക്കാർ അഭിനയിക്കുന്നു. സിനിമയ്ക്കു വേണ്ടുന്ന എല്ലാ ചേരുവകളും കൃത്യമായി ഉൾപെടുത്തിയിരിക്കുന്നു.
.