ഇത്രയും സുന്ദരമായ ഒരു മത്സരപരിപാടിയും ഒരു ചാനലിലും ഇന്നാളുവരെ ഞാൻ കണ്ടിട്ടില്ല. ഒരു ദിവസവും ഞാൻ ടോപ് സിങ്ങർ മുടക്കാറില്ല. എല്ലാ കുട്ടികളും അത്ഭുതപൂർവ്വമായ രീതിയിൽ ആണ് പാടുന്നത്.ഇത്രയും നല്ല ഒരു പരിപാടി സംപ്രേഷണം ചെയ്യുന്ന ഫ്ലവർസ് ചാനലിന് അഭിനന്ദനങ്ങൾ. എല്ലാ വിധികർത്താക്കൾക്കും വലിയൊരു കൈയ്യടി,കൂട്ടികളെ ഇത്രയും നല്ല രീതിയിൽ പാടാൻ പഠിപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും.😍😍😍❤️♥️💜