അമേരിക്കൻ ചരിത്രത്തിന്റെ കറുത്ത ഏടുകളിൽ ശരിക്കും ജീവിച്ചിരുന്നവൻ,
12 വർഷം 'അബദ്ധത്തിൽ' അടിമയായി ജീവിച്ചവൻ..
സോളമൻ നോർത്തപ്പ്...
പ്രതീക്ഷയുടെ ശക്തമായ ഉദ്ദീപനം..
പക്ഷേ അതിജീവിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുന്ന നിസ്സഹായത...
ചെയ്തു ഫലിപ്പിക്കാൻ അത്രയേറെ സാഹസമുള്ള പ്ലോട്ട്..അതിലേറെ മനോഹരമാക്കിയ ഡയറക്ടർ ബ്രില്യൻസ്..
എണ്ണൂറുകളിലെ അടിമത്വ സംസ്കാരത്തിലേക്ക് കൊണ്ടുപോകുന്ന സിനിമാറ്റോഗ്രഫി..