We hate bigboss season 2.... ഞങ്ങൾ പ്രേക്ഷകർ ഇനി ഈ ഷോ ഒരിക്കലും കാണത്തില്ല.... dr. Rejith ചെയ്ത തെറ്റിനു ഇത്ര വലിയ ശിക്ഷ വേണമായിരുന്നോ.... അദ്ദേഹം ഒരുപാട് സങ്കടം സഹിക്കാതെ ആണ് അവിടെ നിന്നും ഇറങ്ങിയത്.... ഞങ്ങൾ ഓരോരുത്തരും കരഞ്ഞ നിമിഷം.... sorry ലാലേട്ടാ ഇനി കാണാൻ ഞങ്ങള്ക് വയ്യാ.