Film : *Ashes in the Snow*
Director : *Marius A. Markevicius*
Running Time: *98 minutes*
Country : *United States*
*Lithuania*
Language : *English*
Year : *2018*
രണ്ടാം ലോകമഹായുദ്ധസമയത്ത് ബാൾട്ടിക് മേഖലയിലെ സ്റ്റാലിൻ ഭീകരതയിൽ പെട്ട് സോവിയറ്റ് ലേബർ ക്യാമ്പിലേക്ക് കൊണ്ട് പോവുന്ന പതിനാറുകാരിയായ ലിനയും അമ്മയും ഇളയ സഹോദരനും. അവരോടൊപ്പം ഉള്ള മറ്റു തടവുകാരുടെയും ദുരിതപൂർണമായ ജീവിതമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം