Muddy സിനിമ കണ്ടു. ഇതു പോലെ ഒരു സിനിമ സംവിധാനം ചെയ്യാൻ ധൈര്യം കാണിച്ച Dr. praghabal സാറിനു ഒരു പൊൻതൂവൽ സമ്മാനം. അതിലെ മുത്തു,കാർത്തി. എന്നീ കഥാപാത്രങ്ങൾ കലക്കി. ഇവർ പുതുമുഖങ്ങൾ അല്ല എന്ന് മനസിലാകും, because അവർ 2 years ഇതിനു വേണ്ടി practice ചെയ്തു. ക്യാമറ work hash posh.ഈ സിനിമ എല്ലാവരും കാണണം.