ഇംഗ്ലണ്ടിലെ ഹെരിഫോർഡ് എന്ന സ്ഥലത്താണ് 29/08/25 രാത്രി 8 നാണ് സിനിമ കണ്ടത് .ODEON സിനിമാസ് ആണ് പടംതുടങ്ങിയപ്പോൾ നാട്ടിൽ തൊടുപുഴ ആശീർവാദിലാണന്ന് തോന്നി .വളരെ ഹൃദയപൂർവ്വ മായ ഒരു കുടുംബ ചിത്രം സമ്മാനിച്ച സത്യൻ അന്തിക്കാടിനും ആശിർവാദ് സിനിമാസിനും പ്രിയ ലാലേട്ടനും അഭിനന്ദനങ്ങൾ