Filim കണ്ടു നന്നായിട്ടുണ്ട്.. നജീബിന്റെ കഴിവിനെ ആദ്യം അഭിനന്ദനങ്ങൾ അറിയിക്കുന്നു..
അവർ എയർപോർട്ടിൽ ✈️വന്നു ഇറങ്ങുമ്പോ സമയം 10 കഴിഞ്ഞു എന്ന് പറയുമ്പോൾ നായകൻ പറയുന്നു "മഗ്രിബ് ബാങ്ക് കൊടുക്കുന്ന സമയം അല്ലെ ആയിട്ടുള്ളു എന്ന്..
പിന്നീട് അവർ പറയുന്നു ഗൾഫിലെ സമയം നാട്ടിലെ സമയം പോലെയല്ല കൂടുതൽ ആണെന്ന് പറയുന്നു..
സത്യത്തിൽ ഗൾഫിൽ സമയം ഇന്ത്യൻ സമയത്തെക്കാൾ കുറവല്ലേ??
ബ്ലസി 💕💕💕