Reviews and other content aren't verified by Google
ജിബൂട്ടി എന്നല്ല 'വലിച്ചുനീട്ടി' എന്നാ പേരിടേണ്ടത്.😡
Camera വർക്ക് കൊള്ളാം 👍സ്ക്രിപ്റ്റ് റിപീറ്റിംഗ് വരുന്നു ആവശ്യമില്ലാത്ത സീനുകൾ. അമിത് നന്നായി ചെയ്തു കുഞ്ഞിനേം കൊണ്ട് കടലിലേക്കു പോവുന്ന സീൻ ഒക്കെ 🔥. But thats not enough to save this film.... 👎