ഒരു ചെറിയ സംഭവത്തെ 3 മണിക്കൂർ കണ്ടിരിക്കാവുന്ന ഒരു നല്ല എന്റർടൈൻമെന്റ് മൂവി ആക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. ബിജുമേനോൻ,പൃഥിരാജ് ഒന്നും പറയാനില്ല. നിങ്ങൾ സൂപ്പർ സ്റ്റാറുകൾ അല്ല, സൂപ്പർ നടൻമാർ ആണ്..... അട്ടപ്പാടിയുടെ വന്യമായ സൗന്ദര്യം അതീവ ഭംഗിയോടെ തിരശീലയിൽ ആവിഷ്കരിച്ച ക്യാമറാമാൻ, ഒരു രക്ഷയും ഇല്ല.രഞ്ജിത്ത് ഉൾപ്പെടെയുള്ള എല്ലാ അഭിനേതാക്കളും തകർത്തു... തകർപ്പൻ സിനിമ.ഒരു രക്ഷയും ഇല്ല.