പ്രിയ പെട്ട ഏഷ്യാനെറ്റ് മാനേജർ,,
ഓരോ തവണയും സീസൺ മാറുമ്പോഴും,, ഉയർച്ചയ്ക്കു പകരം തരം താഴ്ന നിലവാരം എല്ലാവരും കാഴ്ച വൈകുന്നുണ്ട്..... മത്സരാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ മിനിമം യോഗ്യത നിർണയിക്കുന്നതിൽ ഏഷ്യാനെറ്റ് പരാജയപ്പെട്ടിരിക്കുന്നു..... ദയവുചെയ്ത് സീസൺ 6 മായി ഇങ്ങോട്ട് വരല്ലേ..., നിങ്ങൾക്ക് നാണമില്ലെങ്കിലും ലാലേട്ടനെ ഓർത്തെങ്കിലും പ്ലീസ്.... അദ്ദേഹത്തെ കൊല്ലല്ലേ.. Please